ഒപ്പന | OPPANA | Malayalam Short Film | Shahad | Blue Planet Cinema

ഒപ്പന | OPPANA | Malayalam Short Film | Shahad | Blue Planet Cinema


100 thoughts on “ഒപ്പന | OPPANA | Malayalam Short Film | Shahad | Blue Planet Cinema

 1. ന്റെ കുട്ട്യേ…. ജ്ജ് ഒര് സംമ്പ വാവൂ ട്ടോ….!!?
  കുബ്ലെങ്കി പോലോത്തത് എടുത്ത് വല്ല്യേ ഗെമേല് നടക്കണ ബുദ്ധി ജാടോള് കാണട്ടെ…!!??💕💕💕

 2. ഒരു സിനിമക്ക് വേണ്ട ആർട്ടിസ്റ്റുകൾ ഈ ടെലി ഫിലിമിൽ ഉണ്ടാലോ
  അതും അനുഗ്രഹീത സ്റ്റേജ് ആർട്ടിസ്റ്റുകൾ
  അടിപൊളി ഗംഭീരം

 3. സ്കൂളിലെ എന്റെ shanayey ഞാൻ ഓർത്തുപോയി. പക്ഷേ ഇപ്പോ ആരുടെയോ shana

 4. വീണ്ടും വീണ്ടും കാണാൻ തോന്ന.. oru പാട് ഇഷ്ട്ടായി

 5. ഈ ഷർട്ട്‌ ഫിലിം കണ്ടപ്പോ എന്തൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ ഉണ്ട്.. ഒരുപ്പാട് ഇഷ്ട്ടായി.. ഇനിയും എങനെ നല്ല ഫിലിം ചെയ്യണം. 👌

 6. Cheru punchiriyode mathram kanan pattiya valare nalla short filim….aniyarapravarthakarkku orayiram 🖒🖒school life sharikkum miss cheythu😢
  Vineethettan song🖒

 7. ഒരു അടിപൊളി കഥ ,സിനിമ കണ്ട ഫീൽ, അടിപൊളി പാട്ട്, എല്ലാം കൊണ്ട് അങ്ങ് ഇഷ്ടപ്പെട്ടു.

 8. എല്ലാവർക്കും ഉണ്ടാകും ഇത് പോലോത്ത അനുഭവങ്ങൾ, നല്ല സുഖമുള്ള ഓർമ്മകൾ ഉള്ളവർക്ക് മാത്രം ഇവിടെ ലൈകടിക്കാം

 9. പ്രണയത്തിന് വേണ്ടി മാത്രമുള്ളത്……. പ്രണയം…… 😍

 10. Supper 😍😍😍😍😍😍😍😍😍😍😍 pazhaya aa nalla kaalam vendum orkkan sahayichu 💞💞💞💞💞💞💞💞💞💞 tnks

 11. പ്രേമത്തിലെ ചില സീൻ കോപ്പി അടിച്ചോ എന്നൊരു സംശയം..96ഉം ഉണ്ട്

 12. സത്യസന്ധമായി പറഞ്ഞാൽ ഈ ഷോർട്ട് ഫിലിം എനിക്കിഷ്ടപ്പെട്ടില്ല. കഥ പോര.ക്ലാസ്മേറ്റ്സ്, പ്രേമം, പൂമരം അങ്ങനെ ഏതൊക്കെയോ സിനിമകളൊക്കെ ഓർമ്മ വരുന്നു പിന്നെ,.ക്ലൈമാക്സ് നന്നായിട്ടുണ്ട്.

 13. ഒപ്പന ടൈറ്റിൽ നോക്കി വന്നു വീടിയോ കണ്ടു ഒത്തിരി ഇഷ്ടമായി
  😍 എന്റെ കഥ എന്നിൽമാത്രമായ് ഒതുങ്ങട്ടെ……!!
  ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി😍😘

 14. ഓരോ സെക്കന്റിലും എന്തോ ഒരു feelings , casting vere level 😍😍😍😍😍😍😍, ഒരുപാടൊരുപാട് ഇഷ്ടായി

 15. Nalla nostu mood film. Short film ennu parayulla. Athrekku super❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍. Missing all those days😢😢😢😢😢❤️❤️😍😍😍😪💛

 16. ഇത് ഒരു ഷോർട് ഫിലിം അല്ല….നല്ല സിനിമ കണ്ട ഫീൽ… അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏👏👏👏👏

 17. സാധാരണ മലപ്പുറം languge use ചെയ്യുമ്പോ ഭയങ്കര bore ആവാറുണ്ട് . But ഇത് polichuuu ..
  Loved it😍😍😍

 18. എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഒരു എച്ചി 😇😇

 19. അല്ല ഷഹദേ, ഇങ്ങക്ക്‌ ആ ഒമർ ലുലുവിനെ കൂടെ കൂട്ടിക്കൂടെ? സ്കൂൾ കാല സിനിമകൾ എങിനെയാണു എടുക്കുന്നതെന്നു അങേർക്കു പഠിപ്പിച്ചു കൊടുക്കൂ പ്ലീസ്‌!

 20. ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ…..
  പിന്നെ അവസാനം നെഞ്ചിൽ ഒരു വിങ്ങൽ ആർകെങ്കിലും വന്നായിരുന്നോ ❤️✌️

Leave a Reply

Your email address will not be published. Required fields are marked *