Theatre Scene | Kumbalangi Nights | Anna Ben | Shane Nigam

Theatre Scene | Kumbalangi Nights | Anna Ben | Shane Nigam


Hey Shall I kiss your neck? Like a neck kiss? Nope Hey Then shall I kiss your heart ? First you marry me. Then we’ll see Sex is not a promise.
Isn’t it so ? Dude, What’s happening there? I am a MAN, mind you Dude Get lost What happened? -Nothing

18 thoughts on “Theatre Scene | Kumbalangi Nights | Anna Ben | Shane Nigam

  1. KISS ചെയ്യാന്‍ പോയിട്ട് ഒന്ന് കൈ കോര്‍ക്കാന്‍ പോലും ഒരുത്തി ഇല്ലാത്ത
    ഞാന്‍ ഒക്കെ ഈ SCENE കണ്ടപ്പോള്‍…
    പുച്ഛം ആയിരിന്നു… 😝

  2. 😅😅😅😅😅

    ആ പോപ്പ് corn pack മുഖത്തേക്ക് തേമ്പിയപ്പോൾ ആ Natural acting 😲👌👌👌

  3. ഇതിൽ ആരും ശ്രദ്ധിക്കാത്ത വെറെരു ബ്രില്യൻസ് ഉണ്ട് അവർ കാണുന്നത് Love Film ആയ Arjun reddy ആണ് അതിൽ ഒരു പാട് Kissing Scene ഉണ്ട് അതു കണ്ടത് കെണ്ടാവാം പെട്ടന്ന് ബോബിക്ക് കിസ് അടിക്കാൻ തോന്നിയത്

  4. കുമ്പളങ്ങി nights തീയേറ്ററിൽ പോയി കണ്ടത് ആരൊക്കെ….

  5. എന്താണ് ഡൂടേ ഫ്രൂട്ടീടെ കവറൊക്കെ ചവിട്ടി പൊട്ടിക്ക്ണാണോ😂😂😂👍👍

  6. കഷ്ടമുണ്ടട്ടോ ചേട്ടാ…
    ബിജിഎം ഒന്നു അപ്ലോഡ് ചെയ്തൂടെ?

  7. എത്ര നാളായി ചോദിക്കുന്നു… പ്ലീസ് … ബിജിഎം….

Leave a Reply

Your email address will not be published. Required fields are marked *