Theevandi Malayalam Movie Official Trailer | August Cinema | Tovino Thomas | Fellini T P

Theevandi Malayalam Movie Official Trailer | August Cinema | Tovino Thomas | Fellini T P


Brother… One packet beedi Not Beedi… Just two cigarettes shh… What did you
tell my father? What?
– Do you want to marry my daughter? Aren’t smokers Indian citizens? What did you do at
that party office? Budget… Budget! He is now roaming around
with Vijith to join politics Won’t you support me
if any issue arises? This guy would end
your political career Whoever wins will
definitely start corruption It’s politics Please don’t
consider me as a kid You just tell an idea Tell your brother-in-law to switch
off that engine for few daysNo one needs himHe is just a lone ‘smoker’Even now, Bineesh is the one
who smokes cigarette not the other way around Are you serious? Why did you challenge him? The record for smoking most
number of cigarettes at a time… Ask the Guiness to give that
credit to Bineesh Damodaran!!

100 thoughts on “Theevandi Malayalam Movie Official Trailer | August Cinema | Tovino Thomas | Fellini T P

 1. ജൂണ് 29ന് പുറപ്പെടേണ്ട തീവണ്ടി 4 മാസം വൈകി ഓടികൊണ്ടിരിക്കുകയാണ്😂😂😂😀

 2. വലിയ മാസ്സ് ഒന്നുമില്ലാത്ത ഒരു ചെറിയ നല്ല പടം 😊

 3. ജീവംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നു

 4. Padam കണ്ട് വലി നിർത്തിയ ആരെങ്കിലും ഇവിടെ വന്നിട്ടുണ്ടോ

 5. പുകഞ്ഞു തീരുന്ന കുറെ തീവണ്ടികൾ ഉണ്ട് നമുക്ക് ചുറ്റും. ഇൗ സിനിമ അവർക്ക് ഒരു പ്രചോദമാകട്ടെ ഒന്ന് മാറി ചിന്തിക്കാൻ. . . 🚭

 6. This movie has another song shot on the island where tovino goes for rehabilitation. Aa song endiye? Can't find that song anywhere on youtube 🙁

 7. നിരാശപ്പെടുത്തി…പ്രതീക്ഷയോടെയാണ് പോയത്…ഒന്നുമില്ല ഫിലിമിൽ…. വലിച്ചു നീട്ടി ഒരു പരുവം ആക്കി….ഇന്റർവെൽ സമയ്ത്തുള്ള നായികയുടെ അഭിനയം ആരോചകം….. poor screenplay….സിഗരറ്റ് വലിയുടെ ദോഷങ്ങൾ…ഇടയിൽ അല്പം പ്രേമം തിരുകി…വേറെ ഒന്നുമില്ല………ടോവിനോ മചാൻ ഒഴിവാക്കി വിടേണ്ട ഒരു ഫിലിം ആയിരുന്നു…

 8. ഉണ്ടേ ഞാനൊരു ഫാനാ ജീവാംശമായ് എന്ന സോങ്ങ് എനിക്ക് വളരെ ഇഷ്ടമായി

 9. ഒരു പൂ….. ലെ പടം ഏതാ ഈ പൂ…..മാര് ഒക്കെ ഇത് ഇവിടെ വന്നെങ്കിലും പറഞ്ഞില്ലങ്കിൽ സഹിക്കൂല ടോവിനോ സ്വ്ന്ത്ം പല്ലിൽ കുത്തി നാറ്റിക്കരുത്

 10. ആരും ശ്രെദ്ധിക്കാതെയ പോയ കഥാപാത്രം.. സുധീഷ് അമ്മാവൻ വേഷം പൊളിച്ചു അടുക്കി… പറയാൻ വാക്കുകൾ ഒന്നുമില്ല

 11. നീണ്ട 1 വർഷത്തിന് ശേഷം 2019-ൽ വീണ്ടും ഈ ട്രെയ്‌ലർ കണ്ടവർക്ക് ഹാജർ ഇടാനുള്ള നൂല് 🚬🚬🚬

Leave a Reply

Your email address will not be published. Required fields are marked *